Map Graph

പൂങ്കുന്നം ശിവക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. വടക്കുന്നാഥക്ഷേത്രവുമായി അഭേദ്യബന്ധമുള്ള ക്ഷേത്രമാണിത്. വടക്കുംനാഥക്ഷേത്രത്തിലേക്ക് കുടികൊണ്ട ദേവനും ദേവിയും തന്നെയാണ് ഇവിടെയെന്നു വിശ്വസിക്കുന്നു. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ പൂങ്കുന്നത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. ശിവാലയനാമസ്തോത്രത്തിൽ, 'പൊങ്ങണം' എന്നാണ് സ്ഥലം അറിയപ്പെടുന്നത്.

Read article
പ്രമാണം:Poonkunnam_Siva_Temple,_Thrisur.jpg